
അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ പദ്ധതിയില്‍ സ്വകാര്യപങ്കാളിത്തം; വിവാദം
അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ ഫാംടൂറിസം പദ്ധതിയിലെ സ്വകാര്യപങ്കാളിത്തം വിവാദമാകുന്നു. സൊസൈറ്റിയുടെ രണ്ടായിരത്തിഅഞ്ഞൂറ് ഏക്കര്‍ സ്ഥലത്ത് ഇരുപത്തിയാറു വര്‍ഷം ഇക്കോടൂറിസം പദ്ധതി നടപ്പാക്കാന്‍ കരാര്‍ കൊടുത്തതിലാണ് ആക്ഷേപം. ഉദ്യോഗസ്ഥര്‍ മുഖേനയുളള കരാര്‍, സര്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് മന്ത്രി