നിശബ്ദപ്രചാരണം; ആരോപണ–പ്രത്യാരോപണങ്ങളുമായി മുന്നണികള്‍
വോട്ടെടുപ്പിന് തലേന്ന് ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. പത്തനംതിട്ടയിലെ പോളിങ് ഓഫിസര്‍മാരുടെ ലിസ്റ്റ് ചോര്‍ന്നെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. ആലത്തൂരില്‍ എല്‍.ഡി.എഫ് പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തൃശൂരില്‍ BJP കള്ളവോട്ട്