ജയിൽ പരിപാടിക്കെത്തി ജോളി; തല കുമ്പിട്ടിരുന്ന് പങ്കെടുത്തു; അസ്വസ്ഥ
കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന കൂടത്തായ് കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി ജോസഫ് അസ്വസ്ഥയാണെന്ന് ജയിൽ അധികൃതർ. ജോളിയെ ജയിലിൽ എത്തിച്ചതിന്റെ പിറ്റേ ദിവസം നാടൻ പാട്ടും കഥാ പ്രസംഗവും ജയിലിൽ ഉണ്ടായിരുന്നു. വേദിയിൽ പരിപാടി നടക്കുമ്പോൾ ഇവർ തലയും കുമ്പിട്ടാണ് ഇരുന്നത്. പരിപാടികളിൽ മുഴുവൻ സമയവും അവർ