
ലയങ്ങളിലേക്ക് കയറി വരുന്ന ആനകള്; ഉറക്കം നഷ്ടപ്പെട്ട് തൊഴിലാളികള്
കാട്ടാനകളെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ് അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ലയങ്ങളിലുള്ളവര്ക്ക്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ തോട്ടത്തില് ആനയിറങ്ങുന്നതോടെ കടുത്ത ആശങ്കയിലാണ് ലയങ്ങളിലെ തൊഴിലാളികള്. അതിരപ്പിള്ളി വെറ്റിലപ്പാറയിലെ എണ്ണപ്പന തോട്ടത്തിനടുത്തെ ലയങ്ങളിലാണ്