kenya-accident

TOPICS COVERED

കെനിയയില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ അപകടത്തില്‍പെട്ടു. നാല് പുരുഷന്‍മാരും ഒരു സ്ത്രീയും കുഞ്ഞും മരിച്ചു. സംഘത്തില്‍ മലയാളികളും കര്‍ണാടക സ്വദേശികളും. ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു . മരിച്ചവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല .

ENGLISH SUMMARY:

Tourism CS Issues Statement After Bus Accident That Killed Six Tourists