Rescuers arrive at the site of a building that caught fire in Kuwait, Wednesday, June 12, 2024. At least 41 people died when a fire swept through a building that housed workers in Kuwait early Wednesday, and officials said the blaze appeared to be linked to code violations. AP/PTI(AP06_12_2024_000298A)

Rescuers arrive at the site of a building that caught fire in Kuwait

കുവൈത്തിൽ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ലേബർ ക്യാംപുകളില്‍ കര്‍ശന പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്താൻ വിവിധഭാഗങ്ങളിൽ ആഭ്യന്തരമന്ത്രി നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.  അൽ അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘത്തെ നിയമിച്ചത്. 

 
ENGLISH SUMMARY:

Strict inspection of labor camps in Kuwait