lebanon-blast

ലെബനനെ ഞെട്ടിച്ച് വീണ്ടും സ്ഫോടനങ്ങള്‍. ഇന്നലെയുണ്ടായ പേജര്‍ സ്ഫോടനങ്ങളില്‍ മരിച്ച ഹിസ്ബുല്ല നേതാക്കളുടെ സംസ്കാരച്ചടങ്ങിനിടെ സ്ഫോടനം. 9 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. ഒന്നിലേറെ ഇടങ്ങളില്‍ സ്ഫോടനമുണ്ടായതായി അല്‍ മനാര്‍ ടിവി റിപ്പോര്‍ട് ചെയ്യുന്നു.  ഇന്നലെയുണ്ടായ പേജര്‍ സ്ഫോടനങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 12 പേര്‍ മരിച്ചിരുന്നു 

 
ENGLISH SUMMARY:

3 Killed As Walkie-Talkies Explode In Hezbollah Units Day After Pager Blasts