Manorama News Conclave - 2018
Sign in to Google to save your progress. Learn more
Freedom Index Survey
ജീവിതത്തില്‍  താങ്കള്‍ പൂര്‍ണ സ്വാതന്ത്ര്യം  അനുഭവിക്കുന്നുണ്ടോ  ? *
സ്വാതന്ത്ര്യത്തിന്  പരിധി വേണം  എന്ന് തോന്നിയിട്ടുണ്ടോ  ? *
 നിങ്ങളുടെ കാഴ്ചപ്പാടില്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്  ഏത് ഇടപെടലാണ് ? *
Required
 ഭരണമാറ്റം  സ്വാതന്ത്ര്യത്തിന്‍റെ   അളവില്‍ മാറ്റമുണ്ടാക്കുമോ ? *
സ്ത്രീകളുടെ സ്വാതന്ത്ര്യം ? *
പൂര്‍ണ സ്വാതന്ത്ര്യം
ഒരു പരിധി വരെ
സാഹചര്യങ്ങള്‍ പോലെ
ഒട്ടും സ്വാതന്ത്ര്യമില്ല
വീടുകളില്‍
തൊഴിലിടങ്ങളില്‍
പൊതുഇടങ്ങളില്‍
മാധ്യമ നിയന്ത്രണം  ആവശ്യമുണ്ടോ ? *
സോഷ്യല്‍ മീഡിയയില്‍ പൂര്‍ണ സ്വാതന്ത്ര്യം  അനുഭവിക്കുന്നുണ്ടോ ? *
സോഷ്യല്‍ മീഡിയയ്ക്ക്  നിയന്ത്രണം  വേണോ ? *
 മറ്റു സംസ്ഥാനങ്ങളുമായി   താരതമ്യപ്പെടുത്തിയാല്‍  കേരളത്തില്‍  വ്യക്തിസ്വാതന്ത്ര്യം കുറവോ, കൂടുതലോ  ? *
സാഹിത്യ, സാംസ്കാരിക, സിനിമാ  പ്രവര്‍ത്തകര്‍ക്ക്  സ്വാതന്ത്ര്യം  ലഭിക്കുന്നുണ്ടോ ? *
പൊലീസ് പൗരന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോ ? *
താങ്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ   സദാചാരപ്പൊലീസിങിന്    ഇരയായിട്ടുണ്ടോ ? *
സ്വാതന്ത്ര്യത്തിന്  വെല്ലുവിളി നേരിടുമ്പോള്‍  ജുഡീഷ്യറി  സഹായിക്കുമെന്ന്   വിശ്വസിക്കുന്നുണ്ടോ ? *
കേരളത്തില്‍ നിങ്ങളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പരിചയമുള്ളവരുടെയോ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുണ്ടോ ? *
 നിങ്ങളുടെ മതവിശ്വാസം  മറച്ചുവയ്ക്കേണ്ടി വന്നിട്ടുണ്ടോ ? *
പ്രതിഷേധിക്കുന്നതിനുള്ള  സ്വാതന്ത്ര്യം  കേരളത്തിലുണ്ടോ  ? *
ബിസിനസ്  തുടങ്ങാനും  നടത്താനും  കേരളത്തില്‍  എത്രത്തോളം  സ്വാതന്ത്ര്യമുണ്ട് ? *
വ്യക്തിസ്വാതന്ത്ര്യം  സംരക്ഷിക്കാന്‍  ഏറ്റവും  ഫലപ്രദമായ നടപടി *
 വ്യക്തിവിവരങ്ങള്‍   രേഖപ്പെടുത്തുക
വയസ് *
Gender *
വിദ്യാഭ്യാസ  യോഗ്യത *
തൊഴില്‍ *
Marital Status *
സ്ഥലം *
ജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy