നിർമിത ബുദ്ധിയുടെ കാലഘട്ടത്തിലാണല്ലേ നമ്മൾ ജീവിക്കുന്നത്. സ്വന്തമായി പാട്ട് എഴുതി എഐ യിലൂടെ ട്യൂൺ കണ്ടുപിടിച്ച ഒരാളെ പരിചയപ്പെട്ടാലോ? സിനിമ മോഹമാണ് ഇത്തരത്തിൽ പാട്ട് എഴുതാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആരാണെന്നല്ലേ? നോക്കി വരാം. 

ENGLISH SUMMARY:

Selvaraj wrote his own song and found the tune through AI