TOPICS COVERED

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാര്‍ . ഹൃത്വിക് റോഷനൊപ്പം ജൂനിയര്‍ എന്‍ടിആര്‍ കൂടി എത്തുന്ന ചിത്രത്തിന്‍റെ ജനാബ് ഏ ആലി എന്ന പാട്ടിന്‍റെ ടീസറും ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നിലാണ്. സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ് സ്ലൊവേനിയൻ സ്‌ട്രൈക്കർ ബെഞ്ചമിന്‍ സെസ്കോ.

ജർമൻ ക്ലബ്ബ് ആർബി ലെയ്​പ്‌സിഗ് താരമായ ബെഞ്ചമിനെ ഒന്നും രണ്ടുമല്ല 76.5 മില്യണ്‍ യുറോയ്ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. 105ാം വയസിലൊരു പിറന്നാള്‍ ആഘോഷം. അതും ആശുപത്രിക്കിടക്കയില്‍ കിടന്ന്. സോഷ്യല്‍ ലോകത്തിന്‍റെ കണ്ണും മനസും നിറച്ചൊരു വിഡിയോ. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.