TOPICS COVERED

പാരിസ് ഒളിംപിക്സിന് പിന്നാലെ പാരാലിംപിക്സിലും കരുത്ത് കാട്ടി ഇന്ത്യ. മെഡല്‍ ജേതാക്കള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കയ്യടിച്ച് സോഷ്യല്‍ ലോകം. പാക് മണ്ണില്‍ ചരിത്രമെഴുതി ബംഗ്ലാദേശ്. പാക്കിസ്ഥാനെതിരെ ആദ്യമായി  ടെസ്റ്റ് പരമ്പര നേടിയ ബംഗ്ലാദേശിനും സോഷ്യലിടത്ത് ആശംസാപ്രവാഹം. കാണാം  വൈറല്‍ കാഴ്ച്ചകള്‍.