വിഎം സുധീരനു കെപിസിസി അധ്യക്ഷപ്പണി മതിയായി. ഇത്രയും ആദര്‍ശമൊന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യമില്ലെന്ന് പാര്ട്ടിക്കാര് പണ്ടേ പറഞ്ഞതാണ്. അതു തന്നെ സുധീരനും അവസാനം തോന്നി. കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കാനായി ഹൈക്കമാന്‍ഡ് കൊണ്ടു വന്നതാണ്. ഐക്യം ഉണ്ടാക്കിയോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ പറ്റില്ല. സുധീരനെ എതിര്‍ക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ ഒരു ഐക്യം ആ പാര്‍ട്ടിയില്‍ ഉണ്ടായി. അതുകൊണ്ടു തന്നെ ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം പാഴായി എന്നു പറയാന്‍ പറ്റില്ല. ഇനിയിപ്പോള്‍ അതുപൊലൊരാളെ കണ്ടുപിടിക്കാന്‍ വലിയ പാടായിരിക്കും.
- Home
- Daily Programs
- Thiruva Ethirva
- സുധീരന്റെ സർജിക്കൽ സ്ട്രൈക്ക്
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല
related stories