E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

വിദ്യ ഒരു പേരല്ല മാഡം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംവിധായകന്‍ കമല്‍ ആകെ പെട്ടിരിക്കുകയാണ്. സമയം വളരെ മോശമാണിപ്പോള്‍. നരേന്ദ്ര മോദിയെ വിമര്‍ശിച്ച ഒരു കുറ്റമേ പാവം ചെയ്തുള്ളു. രാജ്യദ്രോഹിയെന്ന പട്ടം ആദ്യം കിട്ടി. പിന്നാലെ രാജ്യം വിട്ടുപോകാനുള്ള ഉത്തരവ് കൈമാറി. അതൊക്കെ പിന്നെ പറയുന്നവരുടെ വിവരക്കേടെന്ന് കരുതി സമാധാനിക്കാം. ഇപ്പോഴിതാ ഉള്ള കഞ്ഞിയിലും പാറ്റയിടാനുള്ള പരിപാടിയാണ്. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ആമി എന്നൊരു പടം പുള്ളി പ്ലാന്‍ ചെയ്തിരുന്നു. വിദ്യാ ബാലനായിരുന്നു നായിക. എല്ലാം റെഡിയായി ഇനി ഷൂട്ടു തുടങ്ങിയാല്‍ മതി എന്ന അവസ്ഥയില്‍ നിന്നതാണ്. ഇപ്പോഴിതാ വിദ്യാജി കാലുമാറിയിരിക്കുന്നു. വേറെ നടിയെ കണ്ടെത്തി ഇനി എല്ലാം ആദ്യം മ ുതല്‍ തുടങ്ങണം 

കമലിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ പലരായി പലയിടത്ത് കൂടിച്ചേരുന്നുണ്ട്. എംടി മിണ്ടരുത് ,കമല്‍ രാജ്യംവിടണം എന്നീ തിട്ടൂരങ്ങള്‍ക്കെതിരെ ഇന്ന് കോഴിക്കോടും നടന്നു ഒരു സംഗമം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :