E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:21 PM IST

Facebook
Twitter
Google Plus
Youtube

മോദിയാകുമോ ശശീന്ദ്രൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നഷ്ടം വന്ന് വന്ന് കെഎസ്ആര്‍ടിസി ഒരുവഴിക്കായപ്പോഴാണ് തൊഴിലാളികള്‍ സമരപ്രഖ്യാപനവുമായെത്തിയത്. ശമ്പളം ചോദിക്കുന്നവരോട് എവിടുന്നെടുത്തു തരും എന്നാണ് മന്ത്രി ചോദിക്കുന്നത്. ഉള്ളവണ്ടികള്‍ മര്യാദയ്ക്ക് ഓടിച്ചാലല്ലേ വരുമാനം കിട്ടൊള്ളു. പക്ഷേ ശമ്പളം കൃത്യമായി കിട്ടണം. 

കെഎസ്ആര്‍ടിസി ലാഭത്തിലായി എന്ന് എന്നെങ്കിലും കേട്ടാല്‍ സൂക്ഷിച്ചോണം, വല്ല സുനാമി മുന്നറിയിപ്പോ മറ്റോ പിന്നാലെ വരുന്നതായിരിക്കും. 

പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഒരുഭാഗത്ത്. ഇതൊക്കെ നമ്മള്‍ കുറെ കേട്ടതാണ്. പക്ഷേ ആനവണ്ടി മാത്രം നന്നാവുന്നുമില്ല. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വണ്ടി കട്ടപ്പുറത്തിട്ട് കൂട്ടമായി ലീവെടുക്കുന്നവരാണല്ലോ ജീവനക്കാര്‍. അപ്പോ പിന്നെ വരുമാനം ഇല്ലെങ്കിലും പണിയെടുത്തില്ലെങ്കിലും ശമ്പളത്തിനായി തീര്‍ച്ചയായും സമരം ചെയ്യാവുന്നതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :