E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

യവാളുതേ അക്കരേലു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇനി രണ്ടാമത്തെ കാര്യത്തിലേക്ക് വരാം. അത് അരിയാണ്. അരി പഴയ ബന്ധം വച്ച് ബംഗാളില്‍ നിന്ന് വരെ ഇടതുസര്‍ക്കാര്‍ എത്തിച്ചിട്ടുണ്ട്. അതുകൊണ്ടൊന്നും നാട്ടുകാരുടെ പ്രത്യേകിച്ചും പ്രതിപക്ഷക്കാരുടെ വിശപ്പ് മാറാന്‍ പോകുന്നില്ല. ഭക്ഷ്യസുരക്ഷാനയമൊക്കെ കൊണ്ടുവന്നതും നടപ്പാക്കി അലമ്പാക്കിയതും കോണ്‍ഗ്രസുകാരാണെങ്കിലും പട്ടിണിക്കിടക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് നാട്ടിലിപ്പോ എല്ലാ പാര്‍ട്ടിക്കാരുടേയും വക സൗജന്യഅരിവിതരണം പൊടിപൊടിക്കുകയാണ്. ഒന്നുകില്‍ ഈ അരി പിടിച്ചെടുത്ത് റേഷന്‍ കടവഴി വിതരണം ചെയ്താല്‍ അത് എല്ലാവര്‍ക്കും ഉപകാരപ്പെട്ടേനെ. കൃത്രിമ മഴപോലെ ഇതിനെ നേരിടാനും മുഖ്യമന്ത്രി ചില ഉപായങ്ങള്‍ ഒക്കെ കണ്ടുപിടിച്ചിട്ടുണ്ട്. സംഗതി വിദേശിയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :