E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

സ്ഥിതി മോശമാക്കല്ലേ സർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വികസനകാര്യങ്ങളെ എതിര്‍‍ക്കുന്നവരെ നാടിന്‍റെ നന്മയുദ്ദേശിച്ച് മാറ്റിനിര്‍ത്തേണ്ടിവരുമെന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി പറയുന്നത്. പരിസ്ഥിതി പ്രേമത്തിന്റെയൊക്കെ കാലം കഴിഞ്ഞത്രെ. ഇനി പരിസ്ഥിതി പ്രേമത്തെ ഉന്‍മൂലനം ചെയ്തിട്ട് വേണം വികസന പ്രേമം എന്നൊരു പ്രത്യയശാസ്ത്ര നിലപാടിലേക്ക് നാട്ടിലെ കമ്മ്യൂണിസ്റ്റുകള്‍ എത്തേണ്ടത്. 

എന്താന്നറിയില്ല, പിണറായി എന്തുപറഞ്ഞുവന്നാലും അതിനൊരു ഭീഷണിയുടെ സ്വഭാവം അറിയാതെ കടന്നുവരും. ഇനി അതൊക്കെ ഒരു ശൈലിയുടെ ഭാഗമായി കണ്ടാലും മതി. കൊഴപ്പമില്ല. പക്ഷേ പരിസ്ഥിതിയുടെ പേരിലും മറ്റും എതിര്‍പ്പുമായി വന്നവര്‍ക്കുമുന്നില്‍ മുന്‍സര്‍ക്കാരുകള്‍ വഴങ്ങിയത് നഷ്ടമുണ്ടാക്കി എന്നൊക്കെ പറയുന്ന ആ കണക്കുണ്ടല്ലോ അത് പക്ഷേ ഒരു സഖാവായ മുഖ്യമന്ത്രിക്ക് അങ്ങ് ചേരുന്നില്ല. 

ചിലതല്ല സഖാവേ, പലതും ഈ നാട്ടുകാര് സഹിക്കുന്നില്ലേ. എല്ലാം ശരിയാവുമെന്ന് വിശ്വസിച്ച് വോട്ട് ചെയ്തിട്ട് ഇപ്പോ സഹിക്കുന്നില്ലേ. ജനങ്ങളുടെ സഹനത്തെ പക്ഷേ ഇങ്ങനെ പരീക്ഷിക്കരുത് എന്നുമാത്രം. അപ്പോള്‍ അതിരപ്പിള്ളി അങ്ങട് തുടങ്ങല്ലേ വേഗം. പറ്റിയ സമയമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :