E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

പണച്ചിലവില്ലാത്ത പണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുമ്മനംജി അങ്ങനെ തമാശ വരെ പറഞ്ഞു തുടങ്ങി. കണ്ടാല്‍ പറയില്ല. തമാശ മാത്രമല്ല അദ്ദേഹം ഭീഷണിയും പറയും. സാധാരണ ഒരു ദിവസം ഉപവാസ സമരമൊക്കെ നടത്തിയാല്‍ ആളുകള്‍ അല്‍പം ക്ഷീണിക്കുകയാണ് ചെയ്യുക. കുമ്മനം ജിക്ക് പക്ഷേ ഊര്‍ജം കൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് കേരളത്തെ വിറപ്പിച്ചുകൊണ്ട് ഇന്നദ്ദേഹം ഭീഷണി മുഴക്കിയത് 

ഈ വെല്ലുവിളി ആരും ഏറ്റെടുക്കാന്‍ സാധ്യതയില്ല. കാരണം ആര്‍ക്കും നേരിടാന്‍ പറ്റാത്ത വിചിത്ര വാദങ്ങളുടെ തമ്പുരാനാണ് താനെന്ന് കഴിഞ്ഞ രണ്ടു മാസം കൊണ്ട് തെളിയിച്ച ആളാണ് കുമ്മനം. മലയാളികളുടെ ആഡംബരജീവിതം കൊണ്ടാണ് എടിഎമ്മിനു മുന്നില്‍ ക്യൂ ഉണ്ടായത്, ഡിജിറ്റലൈസേഷന്‍ നടത്തിയാല്‍ വീട്ടിലിരുന്ന് പെന്‍ഷന്‍ വാങ്ങാം, ഒരു ജില്ലയില്‍ ശരാശരി രണ്ടോ മൂന്നോ എടിഎമ്മില്‍ മാത്രമേ പണമില്ലാതുള്ളു തുടങ്ങിയ അനവധി നിരവധി ലോകപ്രശസ്ത വാദങ്ങളാണ് ഈ ചെറിയ കാലയളവിനുള്ളില്‍ അദ്ദേഹം പുറത്തിറക്കിയത്. ആര്‍ക്കു മറുപടി പറയാനൊക്കും ഇതിനൊക്കെ? മനു·ഷ്യ ചങ്ങല പിടിച്ച് സമരം നടത്തുന്നതിനെ എടിഎമ്മില്‍ സ്വന്തം കാശിനായി ക്യൂ നില്‍ക്കുന്നതിനോടുപമിച്ച മഹാനാണദ്ദേഹം 

ആയതിനാല്‍ കുമ്മനത്തിന്റെ ഭീഷണിയില്‍ എതിരാളികള്‍ പേടിക്കുക തന്നെ വേണം. അദ്ദേഹത്തിന് എന്തും പറയാം. ഐഎസ്എല്‍ ഫുട്ബോള്‍ കാണാന്‍ വന്നവര്‍ നോട്ടുനിരോധനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണെന്ന് വരെ. 

ഏതായാലും എല്‍ഡിഎഫിന്റെ മനുഷ്യച്ചങ്ങല കുമ്മനംജിയെ വല്ലാതെ ബേജാറാക്കിയിട്ടുണ്ട്. നോട്ടു നിരോധനത്തിന് അഭിവാദ്യമര്‍പ്പിച്ച് കേരളത്തില്‍ ഒരു ഇരട്ടച്ചങ്ങല ബിജെപി ഉടന്‍ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :