E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:09 PM IST

Facebook
Twitter
Google Plus
Youtube

തെറിവിളിക്കൂ, പ്രശസ്തനാവൂ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇത് സമൂഹ മാധ്യമങ്ങളുടെ കാലമാണല്ലോ. അവിടെ സ്ഥിരമായ താരങ്ങളില്ല. കഴിഞ്ഞ കുറച്ച് ദിവസമായി ഒരു ചങ്ങാതി സ്റ്റാറായി വരികയായിരുന്നു. കണ്ണില്‍ക്കണ്ടവരെയൊക്കെ തെറി പറഞ്ഞ് പോസ്റ്റിടലായിരുന്നു കക്ഷിയുടെ പരിപാടി 

പേടിക്കണ്ട. നമ്മളൊക്കെത്തന്നെ ഷെയര്‍ ചെയ്ത് ഹിറ്റാക്കിയതാണ് ഈ സാറിനെയും. ഇദ്ദേഹത്തിന്റെ ഒടുവിലത്തെ പ്രശ്നം എന്താണെന്നു വച്ചാല്‍ , മോഹന്‍ലാലും ആന്റണി പെരുമ്പാവൂറും ശരിയല്ല എന്നതായിരുന്നു. അവരെ വെല്ലുവിളിക്കുകയും ചെയ്തു 

ഈ കഥയുടെ ക്ലൈമാക്സ് എന്താണെന്നു വച്ചാല്‍ ഈ ചേട്ടന്‍ അകത്തായി എന്നതാണ്. ഇതുപോലെ സോഷ്യല്‍ മീഡിയയിലെ വഷളന്‍മാര്‍ക്കെക്കെ പണി കിട്ടിയിരുന്നെങ്കില്‍ നാട് നന്നായേനെ. അകത്തായെങ്കിലും പക്ഷേ ആളു തന്റെ സ്റ്റാറ്റസ് കാത്തു സൂക്ഷിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :