ഉമ്മന്‍ ചാണ്ടിയെപ്പറ്റിയാണ് ഡല്‍ഹിയില്‍ സംസാരം മുഴുവന്‍. ഇന്നലെ ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് വച്ച് ദേശീയമാധ്യമങ്ങള്ക്കായി നടത്തിയ വാര്‍ത്താ സമ്മേളനമാണ് വിഷയം. ഇതാദ്യമായാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ ഒരു സാഹസം ചെയ്തത്. കേരളത്തില്‍ രണ്ടു തവണ റിഹേര്സല് നടത്തിയ ശേഷമായിരുന്നു ഡല്‍ഹി പ്രോഗ്രാം. കേരളത്തില്‍ തന്റെ ആവശ്യങ്ങളൊന്നും ഹൈക്കമാന്‍ഡ് സാധിച്ചു തന്നില്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതിനുള്ള ആദ്യ ചുവടായി ഇതിനെ കാണേണ്ടതുണ്ട്. ഭീഷണി പല തരത്തിലാകാമല്ലോ
- Home
- Daily Programs
- Thiruva Ethirva
- മേൽവിലാസം മാറുമോ
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല