യുഡിഎഫ് വിട്ടതില്‍ പിന്നെയും നോട്ടു നിരോധനത്തിന് ശേഷവും കേരള കോണ്‍ഗ്രസുകാരെ അങ്ങനെ കാണാന്‍ കിട്ടാറില്ല. പാര്‍ട്ടിയേ വിട്ട പി.സി.ജോര്‍ജാണ് കേരള കോണ്‍ഗ്രസിനെ വല്ലപ്പോഴും ഒന്നു ഓര്‍മിപ്പിക്കുന്നതു പോലും. മാണിസാറുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഇങ്ങനെ പ്രത്യേകിച്ച് പണിയില്ലാതെ ഇരുന്ന് ആരോഗ്യം കേടായിപ്പോണ്ട എന്നുകരുതിയാവണം ജോസ് കെ.മാണി നടുറോഡില്‍ യോഗ ചെയ്യാന്‍ വന്നു. യോഗയ്ക്ക് ഇപ്പോ ഒരു പ്രത്യേക രാഷ്ട്രീയസ്വഭാവമൊക്കെ ഉള്ളതിനാല്‍ എന്‍ഡിഎയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായി രാഷ്ട്രീയ മെയ്്്വഴക്കത്തിനുള്ള ആസനങ്ങളായും ഇതിനെ കാണാവുന്നതാണ്.
- Home
- Daily Programs
- Thiruva Ethirva
- മോദി ജോസേട്ടന്റെ ഹീറോ
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല