E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

സീരിയസ്സായ തമാശകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടുത്ത വിഷയം തമാശയാണ്. അതില്‍ വലിയ തമാശയുണ്ടായിട്ടൊന്നുമല്ല. തമാശ വേണോ വേണ്ടയോ എന്ന് ഒരു തീരുമാനമെടുത്തിട്ടു മതിയല്ലോ ബാക്കി പരിപാടി. സംഗതി എംഎല്‍എമാരും മാധ്യമപ്രവര്‍ത്തകരും പരസ്പരം മനസ്സു തുറന്ന ഒരു പരിപാടിയാണ് വേദി. എംഎല്‍എമാരെല്ലാം ഒരു കാര്യത്തില്‍ ഒറ്റക്കെട്ട്. സഭാ നടപടികളെ മാധ്യമങ്ങളെല്ലാവരും ചേര്‍ന്ന് തമാശയാക്കിക്കളയുന്നു എന്ന്. 

ഇവിടെ എംഎല്‍എമാര്‍ പറയുന്നതില്‍ രണ്ടു വശമുണ്ട്. ഒന്ന് തങ്ങള്‍ സീരിയസായി പഠിച്ച് കാര്യങ്ങള്‍ പറയുമ്പോള്‍ അത് വേണ്ടപോലെ മാധ്യമങ്ങള്‍ വഴി ശ്രദ്ധിക്കപ്പെടുന്നില്ല എന്നത്. രണ്ടാമത്തെ കാര്യം അവര്‍ പറയുന്നില്ല. അതായത് തങ്ങളുടെ തന്നെ സഹ എംഎല്‍എമാര്‍ ചുളുവില്‍ തമാശ പറഞ്ഞ് സ്കോര്‍ ചെയ്യുന്നതിനോടുള്ള അസൂയ. രണ്ടാമത്തേതിന് മരുന്നില്ലെങ്കിലും ആദ്യത്തേതിന് മരുന്നുണ്ട്. സീരിയസായി സഭയിലവതരിപ്പിക്കാന്‍ കാര്യങ്ങള്‍ പഠിക്കുന്ന കൂട്ടത്തില്‍ കുറച്ച് തമാശ കൂടി പഠിക്കുക. മുഖ്യമന്ത്രിക്കു വരെ പരീക്ഷിക്കാവുന്നതാണിത്. 

എന്തായാലും പല വകുപ്പുകളിലായി കുറേ ഉപദേഷ്ടാക്കളെ വച്ചിട്ടുണ്ട്. ഒരു ഹാസ്യ ഉപദേഷ്ടാവിനെക്കൂടി നിയമിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. അല്ലാതെ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ സഭയിലെ തമാശകള്‍ പൊതുജനം അറിയാതെ നോക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അമ്മാതിരി തമാശകളാണ് അവിടെ ദിവസവും ഉണ്ടാകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :