E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

കഥയില്ലാത്ത കളികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയരാഷ്ട്രീയത്തില്‍ നോട്ടുനിരോധനം തന്നെയാണ് ചര്‍ച്ച. കാരണം പ്രധാനമന്ത്രി പറഞ്ഞ 50ദിവസവും പിന്നീടുള്ള ദിവസങ്ങളും കഴിഞ്ഞു. പുതിയ വര്‍ഷം വരെ വന്നു. എന്താണ് മോദി നോട്ടുനിരോധനം കൊണ്ട് ഉദ്ദേശിച്ചതെന്ന് കുമ്മനംജിക്കും പിന്നെ കുറച്ച് മോദിഭക്തന്‍മാര്‍ക്കും ഒഴികെ ആര്‍ക്കും ഇതുവരെ മനസിലായിട്ടില്ല. ഇനി അവര്‍ക്കും ഇത് മനസിലായിട്ടുണ്ടോയെന്നും ഉറപ്പൊന്നുമില്ല. മോദിക്കുവരെ എന്തിനായിരുന്നു നോട്ടുനിരോധനമെന്ന് മനസിലായിരുന്നെങ്കില്‍ 50ാം രാവിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെയാവില്ലല്ലോ.

പൊതുജനങ്ങളെപ്പോലെ അന്തംവിട്ടു നിന്ന മറ്റൊന്ന് കൂടിയുണ്ട്, അത് റിസര്‍വ് ബാങ്കാണ്. ആര്‍ബിഐക്ക് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് കാര്യമായി ബോധമില്ല. പിന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്സണാണ് എന്തെങ്കിലുമൊക്കെ പറയുന്നത്. അവരുടെ അറിവ് അനുസരിച്ച് ഫെബ്രുവരിമാസം കഴിയണം പോലും ബാങ്ക് സംവിധാനമൊക്കെ ഒന്ന് സാധാരണഗതിയാവാന്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :