ഒറ്റക്കാവുക എന്നൊക്കെ പറയും പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. കൈയ്യില്‍ ഭരണമുണ്ടായിപ്പോയി. ഇല്ലേല് കാണായിരുന്നു. ഇതിപ്പോ ഭരിക്കുന്നതും സമരം ചെയ്യുന്നതും സമരം ആര്‍ക്കെതിരെ ചെയ്യുന്ന അവരടക്കം, എല്ലാം സ്വന്തം ആള്ക്കാരായതാണ് പ്രശ്നം. കുട്ടികളെ നല്ലരീതിയില്‍ നിയമം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ കൈമാറിയ ഭൂമിയിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം. ഭൂമി കൊടുത്തത് ലക്ഷ്മി നായരുടെ അച്ഛന്. ഇദ്ദേഹം കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരനാണ്. കോലിയക്കോട് കൃഷ്ണന്നായരാണെങ്കില് സിപിഎമ്മുകാരനും. അപ്പോ മൊത്തത്തില്‍ പെട്ടു എന്നൊരവസ്ഥ. പക്ഷേ സിപിഐ വിദഗ്ധമായി രക്ഷപ്പെട്ടു. കാനം രാജേന്ദ്രന് സമരവേദിയില്‍ എത്തി ഇന്‍ക്വിലാബ് വിളിക്കുകയും ചെയ്തു.
- Home
- Daily Programs
- Thiruva Ethirva
- സഖാവ് കാനം (ഒറിജിനൽ )
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല