E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

കടകംപള്ളിയുടെ തീർഥാടനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എം.ടി. വാസുദേവന്‍ നായരെച്ചൊല്ലി കേരളത്തില്‍ വഴക്കു തുടങ്ങിയിട്ട് ദിവസം കുറേയായി. നോട്ടുനിരോധനത്തിനെതിരെ തോമസ് ഐസക്ക് എഴുതിയ പുസ്തകത്തിന്റെ പ്രകാശനത്തില്‍ എംടി പ്രസംഗിച്ചതോടെയാണ് തുടക്കം. ആളുകള്‍ക്ക് നോട്ടുനിരോധനം കൊണ്ട് ബുദ്ധിമുട്ടുണ്ടായിരിക്കുന്നു എന്ന എല്ലാവര്‍ക്കുമറിയാവുന്ന കാര്യമേ അദ്ദേഹം പറഞ്ഞുള്ളു. അതിനെത്തുടര്‍ന്നാണ് ബഹളമത്രയും. എംടിയെ ബിജെപി വിമര്‍ശിക്കുന്നു. ആ ബിജെപിയെ ഒരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. ആ സാംസ്കാരിക പ്രവര്‍ത്തകരെ മറ്റു ചില സാംസ്കാരിക പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. അങ്ങനെ പോകുന്നു ആ കഥ. ഏതായാലും എംടി കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു. എന്നാല്‍ ഈ തക്കത്തില്‍ അദ്ദേഹത്തെ സ്വന്തം പാളയത്തിലെത്തിക്കാം എന്നാണ് സിപിഎമ്മിന്റെ ആലോചന. അതിനുള്ള ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത് കടകംപള്ളിയെ ആണ്. ഏത് വകുപ്പിലാണെന്നറിയില്ല ടൂറിസം മന്ത്രിയെ ഈ ചുമതല ഏല്‍പ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :