E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:27 AM IST

Facebook
Twitter
Google Plus
Youtube

ഊതിനോക്കരുതോ സർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മദ്യം വീണ്ടും കേരളത്തില്‍ ഒരു വിഷയമായി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ പ്രശ്നം ബിയര്‍ ഒരു മദ്യമാണോ അല്ലയോ എന്നാണ്. അതിന് ഒരു നിര്‍വചനം കണ്ടെത്താന്‍ വിഷമിക്കുകയാണ് കേരള സര്‍ക്കാര്‍. ബിയറിനൊക്കെ നിര്‍വചനം കണ്ടെത്തണോ അതങ്ങ് പൊട്ടിച്ച് കുടിച്ചാല്‍ പോരേ എന്നാണ് മദ്യപര്‍ സര്‍ക്കാരിനോട് ചോദിക്കുന്നത്. ഇപ്പോഴറിയുന്നത് ബിയറിനെ മദ്യമല്ലാതാക്കണം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയേക്കും എന്നാണ്. സോഡയോ വെള്ളമോ ചേര്‍ക്കാതെ കഴിക്കാവുന്നത് മദ്യമല്ല എന്നായിരിക്കണം സര്‍ക്കാര്‍ ആദ്യം ഉദ്ദേശിച്ചത്. അങ്ങനെ വന്നാല്‍ കള്ള് , വൈന്‍, ബിയര്‍ എന്നിവ മദ്യമല്ലാതാകും. അപ്പോഴും ഒരു പ്രശ്നമുണ്ട്. വീര്യം കൂടിയ മദ്യത്തെയും വെള്ളം വേണ്ട ഡ്രൈ ആയിക്കഴിച്ചോളാം എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനെയും മദ്യമല്ലാതെ കണക്കാക്കേണ്ടി വരും. ഏതായാലും മദ്യശാലകള്‍ തുടങ്ങാനാവശ്യപ്പെട്ടുള്വ അപൂര്‍വ സമരങ്ങളും കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്

മദ്യമുക്തിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് എന്നു കരുതി ഇടതുപക്ഷക്കാരെല്ലാം മദ്യത്തിന്റെ കാര്യത്തില്‍ വിവരമില്ലാത്തവരാണെന്ന് ആരും കരുതരുത്. അതുകൊണ്ട് തന്നെ ബിയറിന്റെ നിര്‍വചനം അവര്‍ കണ്ടുപിടിച്ചോളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :