ഏതായാലും ചരിത്രത്തില്‍ ഒരിടമുണ്ടാക്കിയിട്ടു തന്നെയാണ് സുധീരന് പടിയിറങ്ങുന്നത്. അതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. കൊലകൊമ്പന്മാരുടെ ഗ്രൂപ്പുകളിലൊന്നും പെടാതെ നിന്നിട്ടും കെപിസിസി പ്രസിഡന്റായില്ലേ? എന്നിട്ട് പുലികളായ ഗ്രൂപ്പു രാജാക്കന്മാരെ എല്ലാം വിറപ്പിച്ച് ഇതു വരെ പിടിച്ച് നിന്നില്ലേ. ഉമ്മന്‍ ചാണ്ടിയെന്ന പുപ്പുലിയെ ഒതുക്കി മൂലക്കിരുത്തിയില്ലേ. ? ഇനി ഇതൊന്നുമല്ലെങ്കിലും മദ്യവിരോധം ഒരു തരംഗമാക്കിയില്ലേ. എല്ലാ പാര്‍ട്ടികളിലെയും എല്ലാ നേതാക്കളെയും കൊണ്ട് മദ്യനയത്തില്‍ നിലപാട് പറയിച്ചില്ലേ? ചെറിയ കാര്യം വല്ലതുമാണോ?
- Home
- Daily Programs
- Thiruva Ethirva
- ചിയേഴ്സ് സുധീരൻ ചിയേഴ്സ്
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല
related stories