കേരള പൊലീസ് അങ്ങനെ വീണ്ടും ശശിയായി നില്‍ക്കുകയാണ്. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെവിടെയെന്ന് സുനിക്ക് മാത്രമേ അറിയൂ. സംഗതി നടന്ന് അഞ്ചു ദിവസം കഴിഞ്ഞു. അന്ന് രാത്രി തന്നെ പൊലീസിന്റെ മുന്നില്‍ വച്ച് സുനിയെ വിളിച്ചവരുണ്ട്. സുനിക്കുട്ടന്‍ പിന്നീട് ഡീസന്റായി ഫോണും ഓഫു ചെയ്ത് മുങ്ങി. പൊലീസ് ആകെ ഓട്ടത്തിലാണ്. പള്‍സര്‍ ബൈക്കോടിച്ച് വരുന്നവരെയെല്ലാം വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നുണ്ട്. തമിഴ്നാട് , കര്‍ണാടക എന്നിവിടങ്ങളില്‍ പള്‍സറും കൂട്ടാളി വിജീഷും കടന്നോ എന്നും സംശയമുണ്ട്. അന്വേഷണം അവിടങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പൊലീസ് അറിയിച്ചു. ഇതോടെ രണ്ടു സംസ്ഥാനങ്ങളിലെയും ടൂറിസം മേഖല പ്രതീക്ഷയിലാണ്.
- Home
- Daily Programs
- Thiruva Ethirva
- സുനി എവിടെയെന്നു സുനിക്കേ അറിയൂ
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല
Tags:
Actress Attack
Actress Abduction