കോണ്ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ സമ്മേളനത്തിന് സിപിഎമ്മിന്റെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് സ്വീകരണം കൊടുത്തത് കണ്ടല്ലോ. ഇങ്ങനെയൊരു സ്വീകരണം കിട്ടിയിട്ട് ചുമ്മാ പോകുന്നത് ശരിയല്ല. തിരിച്ചൊരു പണി കൊടുക്കണം. അതുകൊണ്ട് മന്ത്രി പ്രസംഗം അങ്ങുപേക്ഷിച്ചു. പകരം ക്ലാസെടുപ്പാക്കി. കോണ്ഗ്രസ് അനുകൂലികളാണെങ്കില് അധ്യാപകരാണെങ്കിലും ചിലത് പഠിപ്പിച്ചേ തീരു എന്ന് അദ്ദേഹത്തിന് വാശിയുണ്ട്.
- Home
- Daily Programs
- Thiruva Ethirva
- ഈ മാഷെക്കൊണ്ട് തോറ്റു
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല