വിഷയം സംസ്കാരം; ക്ലാസെടുക്കുന്നത് സുധാകരൻ; തിയറിയും പ്രാക്ടിക്കലും..!

thiruva-sudhakaran
SHARE

പരിപാടി തുടങ്ങും മുന്‍പ് ഒരു മുന്നറിയിപ്പുണ്ട്. ഇന്നത്തെ എപ്പിസോഡില്‍ ഉപമ ഉല്‍പ്രേക്ഷ ചില കടന്ന പ്രയോഗങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ കുറ്റമല്ല. മാര്‍ക്കറ്റില്‍ കഴിഞ്ഞ കുറച്ചു ദിവസമായി അതുമാത്രമാണ് കിട്ടാനുണ്ടായിരുന്നത്. അതുകൊണ്ട് തന്‍റേതല്ലാത്ത കുറ്റംകൊണ്ട്  സഭ്യമല്ലാത്ത എപ്പിസോഡ് തീര്‍ക്കേണ്ടിവന്നതാണ് എന്നുമുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ട് തുടങ്ങുകയാണ്. 

ആദ്യം സംസ്കാരത്തെക്കുറിച്ചുള്ള ഒരു ക്ലാസാണ്. ക്ലാസെടുക്കുന്നത് മറ്റാരുമല്ല. സംസ്കാര സാഹിതിയുടെകൂടി ഉടമയായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പലപ്പോളും  പല പ്രശസ്ത സവകലാശാലകള്‍ വരെ സംസ്കാരം എന്ന വിഷയത്തില്‍ ക്ലാസെടുക്കാന്‍ സുധാകരനെയാണ് വിളിക്കാറ്. കാണാം തിരുവാ എതിർവാ.

MORE IN THIRUVA ETHIRVA
SHOW MORE