ഒരിടത്ത് വികസനം, മറ്റൊരിടത്ത് വിനാശം; പെട്ടത് പാവം ജനങ്ങളും..!

thiruva-ethirva
SHARE

കേരളത്തിലെ പ്രമുഖരായ രണ്ട് രാഷ്ട്രീയകക്ഷികള്‍, എന്ന് വച്ചാല്‍ ഭരണകക്ഷിയും പ്രതിപക്ഷകക്ഷിയും സുപ്രധാനമായ ചില തീരുമാനങ്ങളൊക്കെ എടുത്ത് വന്നിരിക്കുകയാണ്. രണ്ടുകൂട്ടര്‍ക്കും ലക്ഷ്യം നാടുനന്നാക്കല്‍ ആണെങ്കിലും അനുഭവിക്കുന്നത് മുഴുവന്‍ ജനങ്ങളാണെന്ന് മാത്രം. ഒരുകൂട്ടര്‍ക്ക് വികസനം വേണം. അതുവഴി നാടങ്ങ് വളര്‍ന്ന് പന്തലിക്കും. മറ്റേ കൂട്ടര്‍ക്ക് ആ തരത്തിലുള്ള വികസനം വേണ്ട. നാട് നാശത്തിലേക്കാണ് പോക്കെന്ന് അവര്‍ പറയും. തല്‍ക്കാലം ജനങ്ങള്‍ക്ക് വേറെ വഴിയില്ല.

MORE IN THIRUVA ETHIRVA
SHOW MORE