പ്രതീക്ഷ കൈവെടിയരുത് കോൺഗ്രസ്സേ; കൂടണഞ്ഞ് ഇല്ലാതാകുംവരെ ആകാം!

Thiruvaa
SHARE

കുറെയായി ഇങ്ങനെ കണ്ട് ഒന്ന് മിണ്ടിയിട്ടൊക്കെ. അതെങ്ങനെയാ യുദ്ധമൊക്കെ ഒന്നു തീരണ്ടേ. യുദ്ധത്തിനെതിരാണ് തിരുവാ എതിര്‍വാ. ഉള്ളസമയം അല്‍പം സന്തോഷം ചിരി പിന്നെ കുറച്ച് രാഷ്ട്രീയം ഇതൊക്കെയേ നമ്മളുദ്ദേശിക്കുന്നുള്ളു. യുദ്ധത്തിനിടയ്ക്ക് അതിനൊരു അവസരം കിട്ടിയത് കഴിഞ്ഞ ദിവസമാണ്. അത് പക്ഷേ ചിരിക്കണോ കരയണോ എന്നതായി സംശയം. സംഗതി ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പ് വിശേഷമാണ്. ജയിച്ച ബിജെപിയും എഎപിയും കേരളത്തില്‍ ഒന്നുമല്ലാത്ത സ്ഥിതിക്ക് സന്തോഷിക്കാന്‍ ആളില്ലെന്ന് കരുതരുത്. ഇഷ്ടംപൊലെ ആളുണ്ട്. ചിലര്‍ക്ക് ബിജെപി ജയിച്ച സന്തോഷം. മറ്റ് ചിലര്‍ക്ക് ബിജെപി ജയിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ സാധിക്കാത്തവര്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തില്‍ സന്തോഷം കണ്ടെത്തി.  വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE