പ്ലന്‍റി ഓഫ് കോമഡികള്‍ @ 1500; കഴിഞ്ഞ കാലം അയവിറക്കി തിരുവാ എതിർവാ

Thiruvaa
SHARE

അതെ. ഇന്ന് തിരുവാ എതിര്‍വായുടെ ആയിരത്തി അഞ്ഞൂറാം എപ്പിസോഡാണ്. 2009 ലാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ജയമോഹന്‍ തിരുവാ എതിര്‍വായുമായി തട്ടേല്‍ കയറിയത്.  ഒട്ടേറെ പ്രത്യേകതകളുള്ള പരിപാടിയായായിരുന്നു തുടക്കം. ഇപ്പോളും ഇതുപോലെ വേറൊരു പരിപാടി കാണാന്‍ കിട്ടില്ല തിരുവാ എതിര്‍വായുടെ മികച്ച ഒരു എപ്പിസോഡ് തിരഞ്ഞെടുക്കാന്‍  മല്‍സരം നടത്തിയിരുന്നു. പങ്കെടുത്ത എല്ലാവരും ഒടുവില്‍ പരാജയപ്പെട്ടു.  മികച്ചവയുടെ ഒരു വലിയ മലയാണ് അവര്‍ക്കുമുന്നില്‍ ഉണ്ടായിരുന്നത്.  മികച്ചതൊന്നും ഇല്ലാത്തതുകൊണ്ടാണ് എന്ന് ആളുകള്‍ തെറ്റിദ്ധരിക്കില്ലേ എന്നൊരു മറുചോദ്യം ഉണ്ടാകാം. വെറുതെ ബഡായി പറയാതെ. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE