കെ റയിലോ നല്ലൊരു ആഭ്യന്തരമന്ത്രിയോ; ഏതാണ് വേണ്ടത് ?

Thiruvaa
SHARE

എങ്ങനെയെങ്കിലും കെ റയില്‍ കടന്നുപോകുന്ന സ്ഥലമാകണേ തന്‍റേതെന്ന് പ്രാര്‍ഥിക്കുന്ന ആളുകളായി ഓരോ മലയാളികളും മാറും എന്നു വിചാരിച്ചിട്ടാണെന്ന് തോന്നുന്നു പുനരധിവാസ പാക്കേജും പൊക്കിപ്പടിച്ച് സൈബര്‍ കൂട്ടങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. നിലവില്‍ വില്‍ക്കുന്ന ലോട്ടറിക്കു പുറമേ സര്‍ക്കാര്‍ തരുന്ന വമ്പിച്ച ലോട്ടറിയാണ് കെ റെയില്‍ എന്നാണ് പറഞ്ഞുവരുന്നത്. അതായത് അതിവേഗം കേരളത്തിന്‍റെ വടക്കുനിന്ന് തെക്കോട്ടും തെക്കുനിന്ന് വടക്കോട്ടും പോയിവരാം എന്നതുമാത്രമല്ല, ദരിദ്രനേയും അതിദരിദ്രനേയും അതിസമ്പന്നനാക്കുന്ന ടെക്നിക്കാണ് പിണറായി സഖാവ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരു നാട്ടില്‍ ജീവിക്കാനും ഭാഗ്യം ചെയ്യണം. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE