സോഷ്യലിസ്റ്റ് പാര്‍ട്ടി; ബൂര്‍ഷ്വാ ഭരണം; ശ്രേയാംസിന്‍റെ പാര്‍ട്ടിയുടെ പേരും പോരും..!

sreyams-kumar
SHARE

സംഘടനതന്നെ ഒരു വഴിക്കായിരിക്കുന്ന കോണ്‍ഗ്രസില്‍ പുനസംഘടനയുടെ പേരിലാണ് ഇപ്പോള്‍ തര്‍ക്കം. ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു പണ്ട് തര്‍ക്കം. ഇപ്പോള്‍ ഗ്രൂപ്പുള്ളവരും ഇല്ലാത്തവരും തമ്മിലാണ് അടി. പാര്‍ട്ടി കോണ്‍ഗ്രസായതുകൊണ്ട് അടിപിടിയില്ലാതെ അവര്‍ക്ക് എന്താഷോഘം. അപ്പോ മറ്റുചില തമ്മിലടികളുടെ കഥകൂടികാണാം. ആമുഖമായി ഒരു കാര്യം. മഴമൂലം മൂടിക്കെട്ടിയ അന്തരീക്ഷമായതുകൊണ്ട് നേതാക്കളൊന്നും ആത്ര ആക്ടീവല്ല. അതുകൊണ്ട് വിഭവങ്ങള്‍ വിളമ്പുമ്പോള്‍ അല്‍പ്പം രുചിക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്സ്വാഗതം തിരുവാ എതിര്‍വാ.

MORE IN THIRUVA ETHIRVA
SHOW MORE