എകെജി സെന്‍ററില്‍ വെല്‍ക്കം ഡെസ്ക്ക്; നവാഗതര്‍ക്ക് പുഷ്പഹാരം റെഡി..!

thiruva
SHARE

കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ വീക്ഷണം പത്രം മാത്രമാണത്രേ വായിക്കാറ്. മറ്റ് ഏത് പത്രം തുറന്നാലും ദേശീയ പേജ് നോക്കിയാല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് പോയ വാര്‍ത്തയാണുള്ളത്. അതുപേടിച്ച് സംസ്ഥാന വാര്‍ത്ത നോക്കാമെന്നുവച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിലേക്ക് പോകുന്ന വാര്‍ത്തയും. ആ എകെജി സെന്‍ററില്‍ വെല്‍ക്കം ഡസ്കും റിസപ്ഷനും തുറന്നിരിക്കുകയാണല്ലോ. കോടിയേരി സഖാവിനാണ് ആളെ സ്വീകരിക്കാനുള്ള ചുമതല. ചെല്ലുന്ന നേതാവിന്‍റെ വലിപ്പ ചെറുപ്പം നോക്കാതെയുള്ള പുഷ്പഹാരമണിയിക്കലാണ് കലാപരിപാടി. അപ്പോ പുഷ്പഹാരമൊന്നുമില്ലാതെ നമ്മളും തുടങ്ങുകയാണ് ഇന്നത്തെ കലാപരിപാടി. സ്വാഗതം തിരുവാ എതിര്‍വാ. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...