'പൊളിഞ്ഞടുങ്ങിയ' ഗ്രൂപ്പുകൾ; എന്നിട്ടും അടി തുടരുന്ന കോൺഗ്രസ്; റെഡ് അലർട്ട്

End_Group-New
SHARE

പഞ്ചായത്ത് മുതൽ പാർലമെൻറ് വരെ. ബൂത്ത് മുതൽ കെപിസിസി വരെ, തിരഞ്ഞെടുപ്പോ സംഘടനയോ എന്തുമാകട്ടെ, പേരുകൾ നിശ്ചയിക്കുമ്പോൾ പൊട്ടലും ചീറ്റലും പരിഭവങ്ങളും പ്രതിഷേധങ്ങളും ഒടുവിൽ പൊട്ടിത്തെറികളും കോൺഗ്രസിൽ സ്വാഭാവികമാണ്. പക്ഷെ നേതാക്കൾ അതിനു തിരഞ്ഞെടുക്കുന്ന സമയവും കാലവുമാണ് കോൺഗ്രസിനെ നോക്കികാണുന്ന പൊതുസമൂഹവും അണികളും ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...