ചന്ദ്രികയിൽ അലിയുമോ തർക്കങ്ങൾ; സൂപ്പർ ‘ലീഗി’ലെ കളികൾ

thiruva-ethirva
SHARE

മലപ്പുറം ജില്ലയില്‍ ആരാണ് പുലിക്കുട്ടി എന്ന മല്‍സരം തുടരുകയാണ്. കുഞ്ഞാലിക്കുട്ടിയും കെ.ടി.ജലീലും തമ്മിലാണ് ഈ വിഷയത്തില്‍ കടിപിടി. പണ്ട് ദോസ്തുക്കളായിരുന്നു. ചങ്ങാതിമാര്‍ തമ്മിലിടഞ്ഞാല്‍ അത് നാട്ടുകാര്‍ക്ക് വല്ലാത്ത തൊല്ലയാണെന്നത് നമുക്കറിയാവുന്ന ഒരു സത്യമാണ്. ഇവരുടെ കാര്യത്തിലും അത് അങ്ങനെ തന്നെ. തിരുവാ എതിര്‍വാ വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...