വിശ്രമം കഴിഞ്ഞ് ശിവണ്ണനെത്തി; സഭയില്‍ കഞ്ഞി കുടിക്കാത്ത മുദ്രാവാക്യങ്ങള്‍..!

Thiruvaa
SHARE

2015 ല്‍ താന്‍ നിയമസഭയില്‍ നടത്തിയ പ്രകടനത്തിന്‍റെ ആറാം വാര്‍ഷികം സഭ ആചരിക്കുന്നതറിഞ്ഞെങ്കിലും കടുത്ത പനി മൂലം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അന്ന് അഭ്യാസം കാണിച്ച ഇന്നത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. അന്ന് കൂടെ അഭ്യാസം നടത്തിയവരാരും ഇപ്പോള്‍ മന്ത്രിയായില്ല. അതുകൊണ്ട് എല്ലാം ശിവന്‍കുട്ടിയുടെ തലയിലാണിപ്പോള്‍. അന്ന് മികച്ച മുന്നേറ്റം നടത്തിയ കെടി ജലീല്‍ സഭയില്‍ ഇപ്പോഴും ഉണ്ടെങ്കിലും ജലീല്‍ വേട്ട തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം നല്‍കിയിരുന്നില്ലല്ലോ. അതുകൊണ്ടാണെന്നു തോന്നുന്നു  ആ ഭാഗത്തേക്ക് പ്രതിപക്ഷം നോക്കുന്നില്ല. അവര്‍ക്ക് ശിവന്‍കുട്ടിയെ മതി. പ്രതിപക്ഷം കാത്തിരുന്ന് കാത്തിരുന്ന് ഒടുക്കം അണ്ണന്‍ സഭയില്‍ എത്തി. പക്ഷേ ശിവന്‍കുട്ടിയണ്ണന്‍റെ വരവ് പ്രമാണിച്ച് പ്രതിപക്ഷം ഭയങ്കര മുന്നൊരുക്കത്തിലായിരുന്നു. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...