കൊടകരയില്‍ മുങ്ങിയ ഇ.ഡി കുരുവന്നൂരില്‍; ശശീന്ദ്രന്‍റെ സെക്കന്‍‌ഡ് വേവും..!

Thiruvaa-New
SHARE

സ്വര്‍ണകടത്തുകേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ആ അന്വഷണം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏശാത്തതിനെ തുടര്‍ന്ന് ഇനിയെന്ത് എന്ന ആലോചനയില്‍ വിശ്രമത്തിലായിരുന്നു. അപ്പോളാണ് കൊടകര കുഴല്‍പ്പണക്കേസ് എന്നു കേട്ടത്. കള്ളപ്പണം എന്നുകേട്ടപ്പോള്‍ ചാടിവീഴാന്‍ ഒരുങ്ങിയെങ്കിലും കുഴല്‍ ബിജെപിക്കാരുടെ കൈയ്യിലാണ് എന്നു കണ്ടതോടെ വെട്ടിത്തിരിഞ്ഞ് മാറിനിന്നു. എന്നിട്ട് വലിയ തിരക്കില്‍ എന്തോ തിരയുന്നതുപോലെ അഭിനയിച്ചു വരുകയായിരുന്നു. അപ്പോളാണ് തൃശൂര്‍ കരുവന്നൂരില്‍ ബാങ്ക് തട്ടിപ്പ് എന്നു കേട്ടത്. അന്വേഷിച്ചപ്പോള്‍ സംഗതി കൊള്ളാം. സിപിഎം ലോക്കലുകളാണ് പ്രതിസ്ഥാനത്തുള്ളത്. അപ്പോ ഇഡിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...