കമ്മി ബജറ്റല്ലാതെ പിന്നെ സംഘി ബജറ്റ് അവതരിപ്പിക്കുമോ?; ചിരിക്കണക്ക്

thiruva
SHARE

സംസ്ഥാന ബജറ്റായിരുന്നു. കമ്മി ബജറ്റെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആക്ഷേപിക്കുന്നത്. ഇടതുപക്ഷം പിന്നെ കമ്മി ബജറ്റല്ലാതെ സംഘി ബജറ്റവതരിപ്പിക്കും എന്നു കരുതരുത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നാണ് ബജറ്റവതരിപ്പിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു. കുഴലിലൂടെ വന്നതും അല്ലാത്തതുമായ കോടികള്‍ കൈയിലുള്ള സുരേന്ദ്രനും പാര്‍ട്ടിക്കും എന്നാല്‍ പിന്നെ ഈ കുറ്റം പറയാതെ സര്‍ക്കാരിനെ സാമ്പത്തികമായി സഹായിച്ചൂടേ. അങ്ങനെ സഹാിച്ചാല്‍ നമുക്ക് ഈ കമ്മി ഇല്ലാതാക്കാം. 

കാണാം തിരുവാ എതിര്‍വാ:

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...