തള്ളിയാൽ ജയിക്കുന്ന കളിയല്ലിത്; പൊരിഞ്ഞ പോരാട്ടമായിരുന്നു..!

thiruva-ethirva
SHARE

എന്തിനും തയ്യാറായി നിന്നോണം. കളി തുടങ്ങുകയാണ്. പൊരിഞ്ഞ പോരാട്ടമായിരിക്കും. സ്വാഗതം. തിരുവാ എതിര്‍വായുടെ കരുനീക്കങ്ങളിലേക്ക്. 

മാസായിരുന്നു. മരണ മാസ്. കളിച്ചവര്‍ക്കെല്ലാം പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹതയുണ്ട്. പക്ഷേ എന്തിനായിരുന്നു ഈ കളി എന്നുമാത്രം മനസിലായില്ല. നാളെ ബജറ്റാണ്. അതായത് കണക്കിലെ കളി. അതിന് മുന്‍പ് എല്ലാവരും ഒന്ന് ഉഷാറാകാന്‍ ചെയ്ത ഷോ ആകാനേ തരമുള്ളൂ.  അപ്പോ ഇനി കാവിലെ പാട്ടുമല്‍സരത്തില്‍ കാണാം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...