വീണ്ടും പ്രകാശിക്കുന്ന സോളർ; പല്ലവി മാറ്റാതെ ഉമ്മൻ ചാണ്ടി; നിയമം നിയമത്തിന്‍റെ വഴിക്ക്

solar-again-thiruva-ethirva
SHARE

സോളറിന് ഇത്രയും നാള്‍ പ്രകാശം പരത്താനാകും എന്നത് കേരളത്തിന് വലിയൊരു തിരിച്ചറിവാണ്. ഐഎസ്എല്‍ ഐപിഎല്‍ എന്നിവ പോലെ കൃത്യമായ ഇടവേളകളില്‍ ഉമ്മന്‍ ചാണ്ടിയെത്തേടി സോളര്‍ കേസ് എത്തുന്നത് പഠനവിഷയമാക്കേണ്ട സംഗതി തന്നെയാണ്. എത്ര തവണ കറങ്ങിതിരിഞ്ഞ് ഈ കേസ് എത്തിയാലും നിയമം നിയമത്തിന്‍റെ വഴിക്ക് എന്ന ഉമ്മന്‍ വചനത്തിന് തെല്ലും മാറ്റമില്ല എന്നതുമാത്രമാണ് ചെറിയൊരു ആശ്വാസം. അപ്പോ തുടങ്ങിക്കഴിഞ്ഞു. ഈ സീസണിലെ സോളര്‍ കഥകള്‍

കൃത്യസമയത്ത് സോളാര്‍ കൊളുത്തി പ്രകാശമുണ്ടാക്കുന്നത് എല്‍ഡിഎഫാണെന്ന് ഉമ്മന്‍ചാണ്ടി ഭക്തര്‍ മനസ്സിലാക്കിക്കഴിഞ്ഞു. എങ്കിലും നിയമത്തിന്റെ വഴിയിലെ ശരണംവിളിക്ക് ഒരുമാറ്റവില്ല. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.