ആരോടും പറയാത്ത മുകേഷ് കഥകള്‍

Thiruva-Eathirva2
SHARE

മുകേഷ് മികച്ച നടനാണെന്ന് സിപിഎമ്മും നാട്ടുകാരും തിരിച്ചറിഞ്ഞ ദിവസംകൂടിയാണ് കഴിഞ്ഞു പോകുന്നത്. മുകേഷ് കഥകള്‍ എന്നാണ് തന്‍റെ ജീവിതത്തിലെ  ഏടുകള്‍ക്ക് ഈ നടന്‍ പേര് നല്‍കിയത്. അത് വായിച്ച ഒരു പഴയ ആരാധിക ചില കഥകള്‍ അതില്‍ കാണാനില്ലെന്ന് കണ്ടെത്തി. തിരക്കിനിടയില്‍ മുകേഷ് അക്കഥ മറന്നതാകാമെന്നു കരുതി ട്വിറ്ററിലൂടെ ഒന്ന് ഓര്‍മിപ്പിച്ചു. പണ്ട് നടന് തന്നോട് ആരാധന മൂത്തെന്നും മുറിയില്‍ വരാന്‍ ശ്രമം നടത്തിയെന്നുമൊക്കെയാണ് മി ടൂ പറയുന്നത്. ക്ലൈമാക്സ് ആയിട്ടില്ല. അതിനാല്‍ വെളിപ്പെടുത്തലിന്‍റെ ഇന്‍റര്‍വെല്‍ വരെയുള്ള ഭാഗം കാട്ടാം

അപ്പോ ലൈംഗികത സംബന്ധിച്ച കോടതി വിധിയെത്തുടര്‍ന്ന് ഫേസ്ബുക്കില്‍ ആവേശം പങ്കിട്ടവര്‍ മിടൂ ക്യാംപയിന്‍റെ ഭാഗമായി സ്വയം പുനപരിശോധന ഹര്‍ജി ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നുമാത്രം ഓര്‍മിപ്പിച്ച് നിർത്തുന്നു.

MORE IN THIRUVA ETHIRVA
SHOW MORE