ഓ.. ഒരു പുണ്യാളന്‍ വന്നിരിക്കുന്നു!

Thumb Image
SHARE

ഓ.. ഒരു പുണ്യാളന്‍ വന്നിരിക്കുന്നു എന്നൊക്കെ പറയാന്‍ വരട്ടെ. ജയസൂര്യയ്ക്കും ലഹരിയോട് വലിയ താല്‍പര്യമാണ്. അതാകട്ടെ സാധാരണം ലഹരിയൊന്നുമല്ല. അതുകൊണ്ടുതന്നെ, അടി വെടി പൊക വേഷങ്ങളില്‍ അധികം കാണാത്ത ജയസൂര്യയെക്കൊണ്ട് സര്‍ക്കാര്‍ തോക്കെടുപ്പിച്ചു. ഉന്നംതെറ്റി ആടിന്റെ പുറത്ത് കൊള്ളാതിരുന്നാല്‍ ജയസൂര്യയ്ക്ക് കൊള്ളാം.

MORE IN THIRUVA ETHIRVA
SHOW MORE