വെടിക്കെട്ടില്ലാത്ത പൂരം

thiruva-cpim-meeting-t
SHARE

സി പി എമ്മിനെ കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്, എന്തുതന്നെയായാലും വെറുതെയൊന്ന് തൃശുർവരെ പോയാൽ യഥാർത്ഥ ചിത്രം കിട്ടുമെന്ന കാര്യത്തിൽ തർക്കമില്ല. സംസ്ഥാന സമ്മേളനം എന്നുവച്ചാൽ ഇതാണ്. ചെന്നിത്തലയോക്കെ ഒളിഞ്ഞിരുന്ന് പത്തിരുപത് തവണയൊക്കെ ഒന്ന് നിരീക്ഷിക്കണം ആ ഒരുമ ആ എളിമ ആ പെരുമാറ്റം ചൈന തോറ്റുപോകുന്ന ആൾക്കൂട്ടവും. കുത്തിത്തിട്ടിപ്പ് ഉണ്ടാക്കിയിട്ട് യാതൊരു കാര്യവുമില്ല, ഒറ്റക്കെട്ടായിരുന്നു എന്ന് മനസിലാക്കിയാൽമതി തൽകാലം.

പാർട്ടിക്ക് നല്ലകാലമാണ്, പ്രത്യേകം ഉപദേശകരൊന്നും ഇല്ലാത്തതുകൊണ്ട് സങ്കാടക സമിതിയിലെ സഖാക്കൾക്ക് കാര്യങ്ങൾ എളുപ്പമായി 

MORE IN THIRUVA ETHIRVA
SHOW MORE