E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

നോൺസ്റ്റോപ്പ്‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും നാട്ടിലെത്തിയിട്ടുണ്ട്. വീണ്ടും വാര്‍ത്താസമ്മേളനവും നടത്തിയിട്ടുമുണ്ട്. വീണ്ടും പഴയതൊക്കെ ആവര്‍ത്തിച്ചിട്ടുമുണ്ട്. എല്ലാത്തിനും മാറ്റം സംഭവിക്കുന്നു, മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നൊക്കെ ഇനി പറയാന്‍ വരട്ടെ. അതൊന്നുമല്ല. മാറ്റമില്ലാത്തത് കണ്ണന്താനത്തിനാണ്. നോക്കൂ ആ പറച്ചിലിനുപൊലും മാറ്റമില്ല. 

ഇതിപ്പോ കണ്ണന്താനം കേന്ദ്രമന്ത്രിയായ ശേഷം നമ്മള്‍ക്ക് കിട്ടിയ പല ഷോക്കുകളും നമ്മള്‍ മറന്നതാണ്. പക്ഷേ കണ്ണന്താനത്തിന് മാത്രം ഷോക്ക് മാറുന്നില്ല. ഇങ്ങനെപോയാല്‍ ശരിയാവില്ല. എത്രയും പെട്ടന്ന് കണ്ണന്താനത്തിന്‍റെ ഷോക്ക് മാറ്റി ഈ ജനതയെ രക്ഷിക്കണമെന്ന് മോദിജിയോട് അഭ്യര്‍ഥിക്കുകയാണ്.