E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കീടാണുവും അബ്ബാസും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അല്‍ഫോന്‍സ് കണ്ണന്താനം മരിച്ച് പണിയെടുക്കുകയാണ്. മോദിയുെട സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി അദ്ദേഹം ഉടനെ മാറിയേക്കും. 

ഇതൊക്കെ കാണുമ്പോള്‍ അബ്ബാസിന് കടുത്ത വെല്ലുവിളിയായി കണ്ണന്താനം മാറാനാണ് സാധ്യത. കൈയ്യുറ പോലും ധരിക്കാതെ ഇങ്ങനെ ആത്മാര്‍ഥമായി ക്ലീന്‍ ചെയ്യുന്ന ഒരാളെ എന്തുകൊണ്ടും മോഡലാക്കാം. 

ഈ ക്ലീനിങ് ഒക്കെ കഴിയുമ്പോള്‍ ഈ പ്രകടനത്തിന് സ്വാഭാവികമായി വന്നുചേരാവുന്ന പരിണാമംകൂടി കണ്ടിട്ടു പോയാല്‍ മതി.