E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സുന്ദര കിലാഡി പിന്നേയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലത്തീഫിന്റെ അതേ അവസ്ഥയിലാണ് നടന്‍ ദിലീപും. ആശിച്ച ജാമ്യം ഇതാ കിട്ടിയെന്ന് കരുതിയതാണ്. അങ്കമാലി കോടതിയില്‍ കൊണ്ടുകൊടുത്ത ആ അപേക്ഷയും തള്ളി. 

ഓരോ തവണ ജാമ്യാപേക്ഷ കൊടുക്കുമ്പോഴും പൊലീസ് കൂടുതല്‍ തെളിവുമായി വരുന്നുണ്ട് എന്നതാണ് രസകരം. ഇങ്ങനെപോയാല്‍ ഇനിയുള്ള ജാമ്യാപേക്ഷകളില്‍ മേലൊക്കെ പ്രോസിക്യൂഷന്‍ വാദവുമായിട്ട് വരുമ്പോ വകുപ്പുകളാല്‍ സമ്പന്നന്‍ ആയിരിക്കും ദിലീപ്. അങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക്.