E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഷോ ഇൻ ജപ്പാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രധാനമന്ത്രി മോദിയുടെ ഒരു ഫ്രണ്ട് ജപ്പാനില്‍ നിന്ന് ലാന്‍ഡ് ചെയ്തിട്ടുണ്ട്. ജപ്പാനിലെ പ്രധാനമന്ത്രിയൊക്കെയാണ് കക്ഷി. ഒരു പ്രധാമന്ത്രിക്കേ മറ്റൊരു പ്രധാനമന്ത്രിയുടെ മനസ് അറിയൂ എന്നതുകൊണ്ട് രണ്ടുപേരും ഒരുമിച്ചായിരുന്നു യാത്ര. രണ്ടും ദിവസം ഈ ഫ്രണ്ട്ഷിപ്പിന്റെ ഘോഷയാത്ര കണേണ്ടിവരും. 

ബുള്ളറ്റ് ട്രെയിന്‍ മോദിയുടെ സ്വപ്നമാണ്. തള്ളി തള്ളി മൂന്നുമൂന്നരകൊല്ലം തീര്‍ത്തപ്പോഴാണ് ആ തള്ളുകള്‍ക്കൊന്നും അത്ര ആക്കം പോരെന്ന് തോന്നിയത്. അപ്പോ എന്നാ പിന്നെ ബുള്ളറ്റ് ട്രെയിന്‍ വരട്ടേയെന്നങ്ങ് വിചാരിച്ചു.