E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കണ്ടു... കണ്ടുപിടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൊത്തം കണ്ടുപിടിത്തങ്ങളുടെ കാലമാണ്. കേരളത്തിന്റെ വികസനത്തിനായി അതിനിര്‍ണായകമായ കണ്ടുപിടിത്തങ്ങള്‍ക്ക് നടുവിലാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിക്ഷേപിക്കാന്‍ പണച്ചാക്കുകള്‍ എത്താത്തത് വികസനവിരോധികള്‍മൂലമാണെന്ന് അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണ്ടുപിടിത്തങ്ങള്‍. ന്യൂജെന്‍ ടീംസാണ്, ആകെയൊന്ന് വളരണമെങ്കില്‍ ഈ പരമ്പരാഗത ഏര്‍പ്പാടുകളൊക്കെ അവസാനിപ്പിക്കണം. കാനം രാജേന്ദ്രനെപ്പോലുള്ള അപരിഷ്കൃതര്‍ പരിഷ്കാരികളുടെ മനസ്സ് മനസ്സിലാക്കാത്തതാണ് സങ്കടം. പണ്ട് വ്യവസായവും തെങ്ങിന്റെ മണ്ടയും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച ഒരു മന്ത്രിയുണ്ടായിരുന്നു. ഇപ്പോ എവിടെയാണോ ആവോ.